സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

ചിലങ്ക

by Santhosh Thottingal

കടം വീട്ടാൻ പലതും ബാക്കിയിരിക്കെ
ആചാര്യനായാലും പിതാമഹാനായാലും
ഭീമന് ജയിച്ചേ പറ്റൂ...
ആര് ആരെ ആദ്യം വീഴ്ത്തുന്നു എന്നതായിരുന്നു കാര്യം. വധത്തിന്റെ ന്യായവും അന്യായവും ക്ഷത്രിയര്‍ അന്വേഷിക്കേണ്ടതില്ല. യുദ്ധത്തില്‍ കൊല്ലുന്നത് ധര്‍മ്മം. മരിച്ചാലും പുണ്യം. ആദ്യത്തെ കൊലയുടെ ചോരപ്പാടുകള്‍ കഴുകി തനിയെ നിന്നപ്പോള്‍ ജേതാവിന്റെ അഹങ്കാരമായിരുന്നില്ല മനസ്സില്‍. വ്യക്തമല്ലാത്ത ഒരസ്വസ്ഥത അത്തിക്കായ്ക്കകത്തെ മക്ഷിക പോലെ മനസ്സില്‍ ഇഴഞ്ഞു നടന്നു.

Preview

പിറന്നാൾ പല രീതിയിൽ ആഘോഷിക്കുന്നു. സമ്മാനം നൽകുന്നതും ആളുകൾ ഒത്തുകൂടുന്നതുമെല്ലാം പിറന്നാളാഘോഷത്തിലെ പരമ്പരാഗത രീതികളാണ്. ഒരു വ്യക്തിക്ക് എത്ര പ്രായമായെന്ന് അറിയിക്കുന്നതിനായാണ് പിറന്നാൾ ആഘോഷിക്കുന്നത്. സാധാരണയായി ഒരു വ്യക്തിയുടെ മരണത്തോടെ പിറന്നാളാഘോഷങ്ങൾ നിർത്തുന്നു. പക്ഷേ ചില പ്രശസ്ത വ്യക്തികളുടെ കാര്യത്തിൽ ഈ രീതിയിൽ മാറ്റം വരുത്തുന്നുണ്ട്. ഉദാഹരണത്തിന്, ഷേക്സ്‌പിയർ തന്റെ അമ്പത്തിരണ്ടാം വയസ്സിൽ അന്തരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മക്കായി അദ്ദേഹത്തിന്റെ പിറന്നാളുകൾ ആഘോഷിച്ചുപോരുന്നു.

Weight & Styles

1 Weight
മലയാളം

Web embed

To use Chilanka in web pages, webfonts can be used. You may copy the following css and add to your website:

              
              
@import url('https://smc.org.in/fonts/chilanka.css');
html { font-family: 'Chilanka', sans-serif; }

Chilanka is also available in Google fonts. Using Chilanka from Google webfonts may be faster than the above approach. Please refer google fonts documentation for Chilanka

Source & License

Chilanka is licensed under the SIL Open Font License, Version 1.1.

Chilanka typefaces’s source code, including svg drawings, build scripts are available at this repository

History

Released on October 27, 2014. Announcement